#Syamaladandakam
HTML-код
- Опубликовано: 16 апр 2025
- #Harishchandrasekharan
#Harishchandrasekharannavaratri
ഭഗവതിയുടെ പാദാരവിന്ദങ്ങളിൽ ഭക്തിയോടുകൂടി നമസ്ക്കരിച്ചുകൊണ്ട് ശ്യാമളാദണ്ഡകം ഭക്തർക്കുവേണ്ടി സംപൂർണ്ണമായി സമർപ്പിക്കുന്നു.
ഓം ഗും ഗുരുഭ്യോ നമ:
ഓം സം സരസ്വത്യൈ നമ:
ഓം ശ്രീ മഹാലക്ഷ്മ്യൈ നമ:
ഓം ശ്രീ പാർവത്യൈ നമ:
മഹാകവി കാളിദാസൻ്റെ ആദ്യ കൃതിയാണ് ശ്യാമളാദണ്ഡകം. കാളിയുടെ ദാസനായ അദ്ദേഹം കാളിയെ സരസ്വതിയായും ലക്ഷ്മിയായും പാർവ്വതിയായും ദർശിച്ചു.
സന്തോഷം
🙏🏻🙏🏻🙏🏻❤️❤️❤️🥰🥰🥰
🙏🙏🙏❤️🌹😊😊
🙏🙏🙏🙏
🙏🙏🙏🙏🌹
🙏🙏🙏🙏🙏
ഓം ശ്രീ ഗും ഗുരുഭ്യോം നമ:🙏🌼🌿🌼
സർവ്വ തീർത്ഥാത്മികേ...........🙏🌼🌿🌹🪷
സാറിന്റെ സത് വചനം എന്റെ ജീവിതത്തിൽ ഒരു പാട് നല്ല മാറ്റം വന്നിരിക്കുന്നു. നന്ദി സർ, ജീവിതത്തിൽ എന്നെകിലും സാറിനെ കാണാൻ വരും 🙏🙏🙏🙏
നമസ്തേ 🙏🙏🙏🙏🙏🙏🙏
ഇതായിരുന്നു ആ Sur prise അല്ലേ. ഓം സംസരസ്വതിയേ നമ: എത്രകേട്ടാലും മതിവരാത്ത ശ്യാമളാ ദണ്ഡകം നന്ദി ഗുരുജി.ആ പാദാരവിന്ദങ്ങളിൽ കോടി പ്രണാമം. ജീവിതത്തിലെ ഒരു വലിയ ആഗ്രഹമാണ് അങ്ങയെ നേരിൽ കാണണമെന്ന്. ആ ആഗ്രഹം സഫലമാകുമെന്ന് മനസ്സ് പറയുന്നു. ഹരേ കൃഷ്ണ
🙏🙏🙏
@@remadevi6478 🙏🙏🙏🙏yes dear
🙏🙏🙏🙏🙏 thank you
വളരെ ആഗ്രഹിച്ചിരുന്നു
വിചാരിച്ചതിലും വേഗത്തിൽ കാണാനും കേൾക്കാനും സാധിച്ചതിൽ ഒത്തിരി ഒത്തിരി സന്തോഷം. വിലപ്പെട്ട സമയവും ശബ്ദവും ഞങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന ആ വലിയ മനസ്സിന് മുന്നിൽ സാഷ്ടംഗ പ്രണാമം 🙏
നന്ദി നമസ്കാരം 💯💯
❤❤ ഗുരുജി, syamaladandakavum സർവ്വത്മകത്വ വർണനയും, കേൾക്കാൻ സാധിച്ച എല്ലാ ഭക്തരെയും കരിക്കകത്തമ്മേ അനുഗ്രഹിക്കണമേ, ഗുരുജിയുടെ കുടുംബത്തേയും അനുഗ്രഹിക്കണമേ, അമ്മേ ഭാഗവതി കാക്കണേ ❤❤❤🌹🌹🙏🙏🙏🙏
🙏🙏🙏
ഹരേ കൃഷ്ണാ❤️❤️
🙏🙏🙏
Very good presentation Sir, God will come down to see you and your parents
സർ വളരെ ഏറെ സന്തോഷം സർ എന്നു വായിക്കാൻ കഴിയാത്തവർക് കേൾക്കാൻ വേണ്ടി തന്നു സാറിന്റെ ഭക്തരെ ഏതെല്ലാം തരത്തിൽ ഉയർത്താൻ ശ്രമിക്കുന്നു കോടി കോടി പ്രണാമം കാലുകൾ തൊട്ടു നമസ്കരിക്കുന്നു അനുഗ്രഹിച്ചാലും
ഓം ഗും ഗുരുഭ്യോം നമഃ 🙏🪷🌿🌹🌼
ഓം സം സരസ്വത്യേ നമഃ 🙏🌼🌿🌼🌹
ഗുരുജി വളരെ നന്നായി ഓരോ വരിയും ആലപിച്ചത് നന്നായി മനസിലാക്കാൻ എല്ലാവർക്കും സാധിച്ചല്ലോ.. അനന്ത കോടി നമസ്കാരം ആ പാദങ്ങളിൽ മനസുകൊണ്ട് അർപ്പിക്കുന്നു: സന്തോഷം
ഹരേ കൃഷ്ണാ 🙏 ഓം സം സരസ്വതെയ് നമഃ🙏
ഹരേ കൃഷ്ണാ❤️❤️🙏🏻🙏🏻
നമസ്കാരം
🙏🙏🙏
ഓം മഹാലക്ഷ്മ്യൈ നമഃ🙏 🌹❤
ഓം സം സരസ്വത്യൈ നമഃ🙏 🌹❤
♦️♦️ശ്യാമളാദണ്ഡകം:-
*ധ്യാനം:-*
മാണിക്യവീണാമുപലാളയന്തീം
മദാലസാം മഞ്ജുളവാഗ് വിലാസാം
മാഹേന്ദ്രനീലദ്യുതികോമളാംഗീം
മാതംഗകന്യാം മനസാ സ്മരാമി
ചതുർഭുജേ ചന്ദ്രകലാവതംസേ
കുചോന്നതേ കുങ്കുമരാഗശോണേ
പുണ്ഡ്രേക്ഷുപാശാങ്കുശപുഷ്പ
ബാണഹസ്തേ നമസ്തേ ജഗദേകമാതഃ
*പ്രാർത്ഥന:-*
മാതാ മരതകശ്യാമാ
മാതംഗീ മദശാലിനീ
കുര്യാത് കടാക്ഷം കല്യാണീ
കദംബവനവാസിനീ
ജയ മാതംഗതനയേ
ജയ നീലോത്പലദ്യുതേ
ജയ സംഗീതരസികേ
ജയ ലീലാശുകപ്രിയേ.
*ദണ്ഡകം:-*
*ശ്യാമളായാ: മുഖവർണ്ണനാ:-*
ജയ ജനനി സുധാസമുദ്രാന്ത രുദ്യന്മണിദീപസംരൂഢ
ബില്വാടവീമദ്ധ്യ കല്പദ്രുമാകല്പ
കാദംബകാന്താരവാസപ്രിയേ,
കൃത്തിവാസ: പ്രിയേ, സർവ്വലോക പ്രിയേ;
സാദരാരബ്ധ സംഗീത സംഭാവനാ
സംഭ്രമാലോല നീപസ്രഗാബദ്ധചൂളീ
സനാഥത്രികേ, സാനുമത്പുത്രികേ;
ശേഖരീഭൂതശീതാംശുരേഖാ
മയൂഖാവലീബദ്ധ സുസ്നിഗ്ദ്ധ-
നീലാളകശ്രേണി ശൃംഗാരിതേ,
ലോകസംഭാവിതേ;
കാമലീലാധനുസ്സന്നിഭ ഭ്രൂലതാപുഷ്പ
സന്ദോഹസന്ദേഹകൃല്ലോചനേ,
വാക്സുധാസേചനേ;
ചാരുഗോരോചനാപങ്കകേളീ-
ലലാമാഭിരാമേ, സുരാമേ, രമേ;
പ്രോല്ലസദ്വാളികാമൗക്തികാശ്രേണികാ
ചന്ദ്രികാമണ്ഡലോദ്ഭാസി ലാവണ്യഗണ്ഡസ്ഥലന്യസ്ത
കസ്തൂരികാപത്രരേഖാസമുദ്ഭൂത
സൗരഭ്യ സംഭ്രാന്ത ഭൃംഗാംഗനാഗീത
സാന്ദ്രീഭവന്മന്ത്രതന്ത്രീസ്വരേ, സുസ്വരേ, ഭാസ്വരേ;
വല്ലകീവാദനപ്രക്രിയാലോലതാളീദളാബദ്ധ- താടങ്കഭൂഷാവിശേഷാന്വിതേ സിദ്ധസമ്മാനിതേ;
ദിവ്യഹാലാമദോദ്വേല ഹേലാലസച്ചക്ഷുരാന്ദോളന ശ്രീസമാക്ഷിപ്തകർണ്ണൈക നീലോത്പലേ ശ്യാമളേ,
പൂരിതാശേഷ ലോകാഭിവാഞ്ഛാഫലേ നിർമ്മലേ, ശ്രീഫലേ.
സ്വേദബിന്ദൂല്ലസദ്ഫാല
ലാവണ്യ നിഷ്യന്ദ സന്ദോഹ സന്ദേഹകൃന്നാസികാമൗക്തികേ,
സർവ്വ മന്ത്രാത്മികേ; കാളികേ;
മുഗ്ദ്ധമന്ദസ്മിതോദാരവക്ത്രസ്ഫുരത്
പൂഗ കർപ്പൂര താംബൂല ഖണ്ഡോത്കരേ,
ജ്ഞാനമുദ്രാകരേ, സർവ്വസമ്പത്കരേ, പത്മഭാസ്വത്കരേ, ശ്രീകരേ;
കുന്ദപുഷ്പദ്യുതിസ്നിഗ്ദ്ധ ദന്താവലീ നിർമ്മലാ ലോല കല്ലോല സമ്മേളനസ്മേര
ശോണാധരേ ചാരുവീണാധരേ, പക്വബിംബാധരേ;
*ശ്യാമളായാ: ശരീരവർണ്ണനാ:-*
സുലളിതനവയൗവനാരംഭചന്ദ്രോദയോദ്വേല-ലാവണ്യദുഗ്ദ്ധാർണവാവിർഭവത്-
കംബുബിംബോകഭൃത്കന്ധരേ സത്കലാമന്ദിരേ! മന്ഥരേ!
ദിവ്യരത്നപ്രഭാബന്ധുരച്ഛന്ന ഹാരാദിഭൂഷാ- സമുദ്യോതമാനാനവദ്യാംഗശോഭേ! ശുഭേ!
രത്നകേയൂരരശ്മിച്ഛടാപല്ലവ
പ്രോല്ലസദ്ദോർല്ലതാരാജിതേ
യോഗിഭിഃ പൂജിതേ;
വിശ്വദിങ്മണ്ഡലവ്യാപി മാണിക്യതേജ: സ്ഫുരത് കങ്കണാലംകൃതേ;
വിഭ്രമാലംകൃതേ, സാധുഭി: സത്കൃതേ;
വാസരാരംഭവേലാ സമുജ്ജൃംഭമാണാരവിന്ദ- പ്രതിദ്വന്ദിപാണിദ്വയേ; സന്തതോദ്വദ്ദയേ, അദ്വയേ;
ദിവ്യരത്നോർമ്മികാദീധിതിസ്തോമ സന്ധ്യായമാനാംഗുലീ പല്ലവോദ്യന്നഖേന്ദു പ്രഭാമണ്ഡലേ, സന്നതാഖണ്ഡലേ, ചിത്പ്രഭാമണ്ഡലേ, പ്രോല്ലസത്കുണ്ഡലേ;
താരകാജാല നീകാശഹാരാവലീസ്മേര ചാരുസ്തനാഭോഗഭാരാനമന്മദ്ധ്യ-
വല്ലീവലിച്ഛേദ വീചീ സമുല്ലാസ-
സന്ദർശിതാകാര സൗന്ദര്യരത്നാകരേ, വല്ലകീഭൃത്കരേ, കിങ്കരശ്രീകരേ; ഹേമകുംഭോപമോത്തുംഗവക്ഷോജ ഭാരാവനമ്രേ, ത്രിലോകാവനമ്രേ;
ലസദ്‌വൃത്തഗംഭീരനാഭീസരസ്തീര-
ശൈവാലശങ്കാകരശ്യാമ രോമാവലീഭൂഷണേ, മഞ്ജുസംഭാഷണേ;
ചാരുശിഞ്ജത് കടീസൂത്ര നിർഭർത്സിതാ-
നംഗലീലാധനുശ്ശിഞ്ജിനീഡംബരേ, ദിവ്യരത്നാംബരേ;
പത്മരാഗോല്ലസന്മേഖലാ ഭാസ്വര-
ശ്രോണിശോഭാജിതസ്വർണ്ണഭൂഭൃത്തലേ, ചന്ദ്രികാശീതളേ;♦️
♦️♦️ശ്യാമളാദണ്ഡകം:-
*(ഭാഗം - 2)*
*ശ്യാമളായാ: പാദാന്തവർണ്ണനാ:-*
വികസിത നവകിംശുകാതാമ്ര ദിവ്യാംശുക-
ച്ഛന്നചാരൂരുശോഭാ പരാഭൂത
സിന്ദൂരശോണായമാനേന്ദ്ര-
മാതംഗഹസ്താർഗ്ഗളേ, വൈഭവാനർഗ്ഗളേ, ശ്യാമളേ;
കോമളസ്നിഗ്ദ്ധനീലോല്പലോല്പാദിതാ-
നംഗതൂണീര ശങ്കാകരോദാര ജംഘാലതേ, ചാരുലീലാഗതേ;
നമ്രദിക്പാല സീമന്തിനികുന്തള സ്നിഗ്ദ്ധ നീലപ്രഭാപുഞ്ജസജ്ഞാതദുർവ്വാങ്കുരാശങ്ക സാരംഗ സംയോഗരിംഖന്നഖേന്ദുജ്ജ്വലേ, പ്രോജ്ജ്വലേ, നിർമ്മലേ;
പ്രഹ്വ ദേവേശ ലക്ഷ്മീശ ഭൂതേശ തോയേശ വാണീശ കീനാശ ദൈത്യേശ യക്ഷേശ വായ്വഗ്നികോടീരമാണിക്യ സംഘൃഷ്ട ബാലാതപോദ്ദാമലാക്ഷാരസാരുണ്യ താരുണ്യലക്ഷ്മീ ഗൃഹീതാംഘ്രിപത്മേ, സുപത്മേ, ഉമേ;
*ശ്യാമളായാ: സഭാമണ്ഡപവർണ്ണനാ:-*
സുരുചിരനവരത്നപീഠസ്ഥിതേ, സുസ്ഥിതേ, രത്നപത്മാസനേ, രത്നസിംഹാസനേ! ശംഖപത്മദ്വയോപാശ്രിതേ! വിശ്രുതേ!
തത്ര വിഘ്നേശ ദുർഗ്ഗാവടുക്ഷേത്രപാലൈര്യുതേ!
മത്തമാതംഗ കന്യാസമൂഹാന്വിതേ! ഭൈരവൈരഷ്ടഭിർ വേഷ്ടിതേ!
മഞ്ജുളാ മേനകാദ്യംഗനാമാനിതേ!
ദേവി വാമാദിഭിശ്ശക്തിഭിസേവിതേ!
ധാത്രി! ലക്ഷ്മ്യാദി ശക്ത്യഷ്ടകൈ: സംയുതേ! മാതൃകാമണ്ഡലൈർമണ്ഡിതേ!
യക്ഷഗന്ധർവ്വ സിദ്ധാംഗനാ മണ്ഡലൈരർച്ചിതേ; ഭൈരവീ സംവൃതേ,
പഞ്ചബാണാത്മികേ, പഞ്ചബാണേന രത്യാ ച സംഭാവ്യതേ, പ്രീതിഭാജാ വസന്തേന ചാ നന്ദിതേ.
*ശ്യാമളായാ: വിലാസവർണ്ണനാ:-*
ഭക്തിഭാജാം പരം ശ്രേയസേ കല്പസേ! യോഗിനാം മാനസേ ദ്യോതസേ! ഛന്ദസാമോജസേ ഭ്രാജസേ! ഗീതവിദ്യാ വിനോദാതി തൃഷ്ണേന കൃഷ്ണേന സംപൂജ്യസേ! ഭക്തിമാച്ചേതസാ വേധസാ സ്തൂയസേ! വിശ്വഹൃദ്യേന വാദ്യേന വിദ്യാധരൈർഗ്ഗീയസേ!
ശ്രവണഹരണദക്ഷിണക്വാണയാ വീണയാകിന്നരൈർഗ്ഗീയസേ! യക്ഷഗന്ധർവ്വസിദ്ധാംഗനാ മണ്ഡലൈരർച്ച്യസേ! സർവ്വ സൗഭാഗ്യ വാഞ്ഛാവതീഭിർവധൂഭി: സുരാണാം സമാരാധ്യസേ!
സർവ്വവിദ്യാവിശേഷാത്മകം ചാടുഗാഥാസമുച്ചാരണം കണ്ഠമൂലോല്ലസദ് വർണ്ണരാജിത്രയം കോമളശ്യാമളോദാരപക്ഷദ്വയം തുണ്ഡശോഭാതിഭൂരിഭവത് കിംശുകം തം ശുകം ലാളയന്തീ പരിക്രീഡസേ!
*ശ്യാമളായാ: സർവ്വൈശ്വര്യപ്രദായകത്വ വർണ്ണനാ:-*
പാണിപത്മദ്വയേനാക്ഷമാലാമപി സ്ഫാടികീം ജ്ഞാന സാരാത്മകം പുസ്തകം ചാപരേണാങ്കുശം പാശമാബിഭ്രതി യേന സഞ്ചിന്ത്യസേ ചേതസാ തസ്യ വക്ത്രാന്തരാത് ഗദ്യപദ്യാത്മികാ ഭാരതി നിസ്സരേത്!
യേനവാ യാവകാഭാകൃതിർഭാവ്യസേ
തസ്യ വശ്യാ ഭവന്തിസ്തിയഃ പുരുഷാഃ യേനവാ ശാതൃകുംഭദ്യുതിർഭാവ്യസേ
സോ𝒇പി ലക്ഷ്മീസഹസ്രൈഃ പരിക്രീഡതേ!
കിം ന സിദ്ധ്യേത് വപുഃ ശ്യാമളം കോമളം ചന്ദ്രചൂഡാന്വിതം താവകം ധ്യായതഃ
തസ്യ ലീലാസരോ വാരിധീഃ തസ്യ കേളീവനം നന്ദനം തസ്യ ഭദ്രാസനം ഭൂതലം
തസ്യ ഗീർദേവതാ കിങ്കരീ തസ്യ ചാജ്ഞാകരീ! ശ്രീ: സ്വയം.
*ശ്യാമളായാ: സർവ്വാത്മകത്വവർണ്ണനാ:-*
സർവ്വതീർത്ഥാത്മികേ! സർവ്വമന്ത്രാത്മികേ! സർവ്വതന്ത്രാത്മികേ! സർവ്വയന്ത്രാത്മികേ!
സർവ്വചക്രാത്മികേ! സർവ്വശക്ത്യാത്മികേ!
സർവ്വപീഠാത്മികേ! സർവ്വതത്ത്വാത്മികേ!
സർവ്വവിദ്യാത്മികേ! സർവ്വയോഗാത്മികേ!
സർവ്വനാദാത്മികേ! സർവ്വവർണ്ണാത്മികേ!
സർവ്വശബ്ദാത്മികേ! സർവ്വവിശ്വാത്മികേ! സർവ്വദീക്ഷാത്മികേ! സർവ്വസർവ്വാത്മികേ!
സർവ്വഗേ സർവ്വരൂപേ! ജഗന്മാതൃകേ!
പാഹിമാം പാഹിമാം പാഹിമാം ദേവി!
തുഭ്യം നമോ ദേവി! തുഭ്യം നമോ ദേവി!
തുഭ്യം നമഃ
ഇതി കാളിദാസ പ്രണീതം ശ്യാമളാദണ്ഡകം സമ്പൂർണ്ണം.♦️
---------------
🙏🙏🙏❤
🎉🎉🎉❤❤❤❤❤❤❤🕉️🕉️🕉️🕉️🌹🌹🌹🌹🌹🌹🌿🌿🌿🌿🌿🌸🌸🌸🌸🌸
🙏
🙏🙏🙏
നാമജപത്തിൻ്റെ ഒരറിവും ഇല്ലാത്ത എന്നെ പോലുള്ളവരെ ജീവിതവിജയത്തിലേക്ക് കൊണ്ടുവന്നു: നന്ദി എന്ന വാക്ക് അങ്ങയോട് പറയാൻ വയ്യ: ഭഗവാന് തുല്യമായി കടപ്പെട്ടിരിക്കുന്നു ഈ ജീവിതാവസനം വരെ അങ്ങയോട് ഭഗവാനെ ദേവി അനുഗ്രഹിക്കണേ..
പ്രണാമം ഗുരു ജി, ഞങ്ങളെ അനുഗ്രഹിക്കണം എൻെറ ക്ലാസ്സിൽ 52കുട്ടികൾഉണ്ട്ആകുട്ടികളെയുംസാർഅനുഗ്രിക്കണം, കുഞ്ഞുകുട്ടി കൾആണ്
തൃസന്ധ്യയിൽ എല്ലാദിസവും ഈ ശ്യാമള ദണ്ഡ്കം വീടുകളിൽ ചൊല്ലുവാൻ അവസരം ഉണ്ടാക്കിത്തന്ന ഗുരുജിക്ക് സർവ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ഒപ്പം ചൊല്ലുന്ന ഞങ്ങൾക്കും ഉണ്ടാകട്ടെ എന്ന് 'മാ 'സരസ്വതി ദേവിയോട് പ്രാർഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🪔🪔🪔🪔🪔🌹🌹🌹🌹🌹
ഓം സം സരസ്വത്യൈ നമഃ🙏 💐
om sam saraswathye namaha
🙏🙏🙏🙏🙏
Yes um thanku
Om Sam saraswathiye nama om Sam saraswathiye nama om Sam saraswathiye nama
ഇന്ന് എൻ്റെ കുഞ്ഞിൻ്റെ പിറന്നാൾ ആണ് ഒത്തിരി problems എൻ്റെ കുഞ്ഞിന് ഉണ്ട്. treatment നടക്കുന്നു. അതിനാൽ ശ്യാമളാദണ്ഡകം ചൊല്ലാൻ സമയം കിട്ടുന്നില്ല. എല്ലാവരും എൻ്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണേ.
Prarthikkam
Theerchayayum prarthikkam.....🙏🙏🙏🌼🌼🌼🌼🌼🌹🌹🌹🌿🌿🌿🌿
🙏🙏🙏
🙏🙏🙏🙏❤❤
Prarthikame Vishamikathe GurujiudeJapamKetalMathi Om Mahadeviye Nama
മാണിക്യ വീണാം ഉപലാള യന്തീം
മദാലസാം മഞ്ജുള വാഗ്വിലാസാം
മാഹേന്ദ്ര നീല ദ്യുതി കോമളാംഗീം
മാതംഗ കന്യാം മനസ്സാ സ്മരാമി
ഓം ശ്യാമളായേ നമ:🙏🌼🙏
ഓം ഗും ഗുരുഭ്യോം നമ:🙏🌼🙏
ഓം ഗും ഗുരുഭ്യോം നമ:🙏🌹🙏
ഓം ഗും ഗുരുഭ്യോം നമ:🙏🌹🙏
ഓം ഗും ഗുരുഭ്യോം നമ:🙏🌹🙏
🙏🏻🌿🙏🏻🌿🙏🏻നമസ്കാരം ഗുരുജി 🙏🏻🌿🙏🏻🌿🙏🏻🙏🏻കോടി കോടി പ്രണാമം ഞങ്ങൾക്കും സന്തോഷം ആയിട്ടാ ഗുരുജി 🙏🏻🌿🙏🏻🌿🌿🙏🏻🙏🏻🙏🏻🙏🏻🌿🌿🌿അമ്മേ ഭഗവതി എല്ലാവരെയും കാത്തോളണേ 🙏🏻🌿🙏🏻🌿🙏🏻
പാർവ്വതി ലക്ഷ്മി സരസ്വതി ഭാവങ്ങളിൽ പാരിലെങ്ങും നിറഞ്ഞൊരാ ശക്തിയെ പ്രണമിച്ചിടുന്നതാ നിത്യവും ഭക്തിയാൽ പ്രസാദിക്ക പരമേശ്വരി മഹാമായേ🙏🌼🙏🌼🙏🌼🙏🌼
❤️❤️ ഗുരുജിക്ക് പാദ നമസ്കാരം
ഒരു ദിവസം 108 തവണ വച്ച് ഇപ്പോൾ 1008 തവണ ശ്യാമളദണ്ഡകം ദേവിയുടെ മുന്നിൽ ഗുരുജിക്കൊപ്പം തന്നെ ഞാനും സമർപ്പിച്ചു. ദേവിക് പൂജ വച്ച്കൊണ്ട് സമർപ്പണം നടത്തി ഓരോ തവണ ചൊല്ലി കഴിയുമ്പോഴും ഗുരുജിയുടെ പാദം തൊട്ട് നമസ്കരിച്ചു. ആദ്യം ഞാൻ ശ്യാമള ദണ്ഡകം ഗുരുജിയുടെ പാദത്തിൽ സമർപ്പിക്കുന്നു. പിന്നെ ആദി പരാശക്തിയായ അമ്മയുടെ പാദാരവിന്ദത്തിൽ സമർപണം ചെയ്യുന്നു.❤️❤️❤️❤️❤️❤️❤️❤️
🙏🙏🙏❤️❤️❤️
🙏🙏🙏🕉🕉
🙏🙏🙏🙏🙏❤❤❤
പ്രണാമം സൂര്യ 🙏🙏🙏🙏🌹
സന്തോഷം. 1008 തവണ ചൊല്ലി സമർപ്പിക്കാൻ കഴിഞ്ഞല്ലോ. വളരെ വളരെ സന്തോഷം. ഞാൻ തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നെങ്കിലും ഒരു ദിവസം നമുക്കും കരിക്കകം ക്ഷേത്രത്തിൽ പോയി അമ്മയുടെ പാദങ്ങളിൽ ശ്യാമളാദണ്ഡകം സമർപ്പിക്കാം. ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. 🙏🙏🙏🙏🙏🌹
Pranamam 🙏🙏🙏❤️
എത്ര പേർക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നതു നമ്മുടെ സാറിലൂടെ എല്ലാറ്റിനും നന്ദി 🙏🙏🙏🙏🙏🌹
സത്യം 🙏🙏🙏
തീർച്ചയായും
പാതയേതെന്നറിയുവാൻ പാതി നൂറ്റാണ്ട് വേണ്ടി വന്നു. സുന്ദരമായ വിജയപാത കാട്ടി തന്ന ഗുരുവിന്റെ പാദരവിന്ദങ്ങളിൽ പ്ര ണാമം🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🙏🙏🙏🙏🙏
🙏👌👌🙏
സത്യം
ഹരേ കൃഷ്ണ🙏❤
സത്യം 🙏🏻👍💐
Hare Krishna ❤️
ഗ
ഓം ഗും ഗുരുഭ്യോം നമഃ 🙏🌼🌿🌹
കുര്യാത് കടാക്ഷം കല്യാണീ........
കദംബവനവാസിനീ.......🙏🪷🌼🌹🌿🌺
ശ്യാമാളാദണ്ഡകം ക്ഷേത്ര പശ്ചാത്തലത്തിൽ കൂടെ കേട്ടപ്പോൾ കൂടുതൽ ഭക്തിസാന്ദ്രമായിരുന്നു ഒപ്പം ഗുരുവിന്റെ അനുഗ്രഹീത ശബ്ദവും🙏🙏🙏🙏
Om gam ganapathy nama om gam ganapathy nama om gam ganapathy nama om gam ganapathy nama om gam ganapathy nama om gam ganapathy nama... Om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama....
നന്ദി സാർ 🙏🏻🙏🏻🙏🏻 വിചാരിക്കാത്ത സർപ്രൈസ് വളരെയധികം സന്തേഷം
വളരെ സന്തോഷം ആയി പ്രണാമം സാർ
PppppPppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplpppppppppppppppppppppppppppppppppppppppplpppppppppppppppppppppppppppppppppppppplpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplpppppppppppppppppppppppppppppppppppppppppppplppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplpppppppppppppppplppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp0ppppppppppppppppppppppppppppp0ppppppppppppppppppp0pppp0pppppppppppppp0ppp0pppppppppppppppppppppp0pppp0ppppp0pppppppppppppppp0pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppllllllllllllllllൽ
onnnnnn0pp
സാർ ഇത് എന്ത് ഉപകാരമയന്നോ ഞാൻ ഇവിടെ ജോലി ചെയ്യുന്നതിന് ഇടയിൽ തെറ്റില്ലാതെ സാറിന്റെ കൂടെ നാമം ജപിക്കാൻ പറ്റുന്നു ശതകോടി നമസ്കാരo🙏🙏🙏
Namasthe Sir 🙏🙏🙏....Ghambheeram.....Bhagavathiyude...Sarva.... Anugrahangalum... Undavatte....🙏🙏🙏🙏🌼🌼🌿🌼🌼🌼🌼🌼🌹🌹🌹🌹Aum Sam Saraswathy Nama 🙏🌿🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌹🌿💐🌺🌹🌿
സർ ന്റെ ശബ്ദത്തിലുള്ള ശ്യാമളാദണ്ഡകം വീഡിയോ പോസ്റ്റിൽ ഇട്ട ദിവസം മുതൽ എന്നും കുറെ സമയം കേൾക്കുകയും കൂടെ ചൊല്ലുകയും ചെയ്യുന്നുണ്ട് സർ, വളരെ സന്തോഷം തന്നെ,
നമസ്തേ ഗുരുജി,🙏🙏🙏🙏🙏
്് നലമനസിനു.നനി
ഈ വരികൾ കേൾക്കാനും ചൊല്ലാനും എന്നും എല്ലാവരേയും ശ്യാമളാ ദേവി അനുഗ്രഹിക്കട്ടെ നമസ്കാരം ഗുരുജി ..
എല്ലാ വർക്കും ഓരോ വാക്കും വൃക്തമാക്കിതന്നതിൽ സാറിന് കേഒടിനമസ്കാരം,, ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
സന്തോഷം .... വളരെയേറെ ആഗ്രഹിച്ചിരുന്നു... കോടി കോടി പ്രണാമം സാർ🙏🏻🙏🏻🙏🏻
നമസ്തേ 🙏🙏🙏🙏🙏🙏🙏
ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🙏🙏
മാണിക്യവീണാമുപലാളയന്തീം
മദാലസാം മഞ്ജുള വാക് വിലാസാം
മഹേന്ദ്രനീലദ്യുതി കോമളാംഗീ
മാതംഗ കന്യാം മനസാസ്മരാമി.
ചതുർഭുജേ ചന്ദ്ര കലാവതംസേ
കുചോന്നതേ കുങ്കുമ രാഗശോണേ
പുണ്ഡ്രേഷു പാശാങ്കുശ പുഷ്പബാണ ഹസ്തേ നമസ്തേ ജഗതേഗ മാതാ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പ്രണാമം ഗുരുവേ, ശ്യാമള ദണ്ഡകം എല്ലാം എഴുതി എടുക്കാനും ഇപ്പോൾ ചൊല്ലി പഠിക്കാനും സാധിച്ചു, ഒരു കോടി തവണ ആ കാലുകളിൽ വീണു നമസ്കരിക്കുന്നു ഗുരുവേ എത്ര പറഞ്ഞാലും തീരില്ല ഈ ഭാഗ്യം തന്നതിന് സകല ഈശ്വര കാരുണ്യങ്ങൾ എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം ഗും ഗുരുഭ്യോം നമഃ 🙏🪷🌿🌹🌼
അതി ഗംഭീരമായി ജപിച്ചു സർ. 🙏🙏🙏🌹🌹🌹🙏🙏സന്തോഷം 🙏🙏ഇത്രയും സമാധാനമായി ചൊല്ലുന്നതു ആദ്യമായാണ് 🙏🙏🙏
അമ്മേ ദേവീ🙏🙏🙏🙏🙏♥️♥️♥️
ഗുരുജി നമസ്തേ 🌹🌹🙏🙏എല്ലാംപ്രർത്ഥങ്ങൾക്കും പറഞ്ഞലും പറഞ്ഞലും തീരാത്ത നന്ദി.......... നന്ദി............. നന്ദി 🌹🌹🌹🌹സർവത്ര ഗോവിന്ദ നാമസങ്കിർത്തനം ഗോവിന്ദ ഹരി ഗോവിന്ദ 🌹🌹🌹ഓം സം സരസ്വത്യേ നമഃ ഓം സം സരസ്വത്യേ നമഃ ഓം സം സരസ്വത്യേ നമഃ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤❤❤❤❤❤❤❤❤
നേർവഴികാട്ടി തന്ന ഗുരുവിന് ശതകോടി പ്രണാമം ♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹
പാഹിമാം.... പാഹിമാം..... പാഹിമാം..... ദേവീ.......🙏🌼🌿🌹
നമസ്തേ സാർ ഒരുപാട് നന്ദി ഒപ്പം സന്തോഷം 🙏🙏🙏
നമസ്കാരം സർ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഒട്ടും പ്രതീക്ഷിക്കാത്ത പ്രാർത്ഥനയാണ് കിട്ടിയത്
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏 അമ്മേ ആദിപരാശക്തി കൂടെയുണ്ടാവണേ🙏🙏🙏
ഓം ശ്രീ ഹ്രിം സരസ്വതിയേ സ്വാഹ
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
മാണിക്യ വീണാമുപലാളയന്തീം മദാലസാം മഞ്ജുള വാഗ്വിലാസാം മാഹേന്ദ്രനീലദ്യുതി കോമളാംഗീം മാതംഗകന്യാം മനസാ സ്മരാമി 🙏 ചതുർഭുജേ ചന്ദ്രകലാവതംസേ കുചോന്നതേ കുങ്കുമ രാഗശോണേ പുണ്ഡ്രക്ഷു പാശാങ്കുശ പുഷ്പബാണ ഹസ്ത നമസ്തേ ജഗദേകമാതഃ 🙏 മാതാ മരതകശ്യാമ മാതംഗി മതശാലിനി കുര്യാൽ കല്യാണി കദംബവനവാസിനീ ജയ മാതംഗ തനയേ ജയ നീലോല്പലദ്യുതേ ജയ സംഗീത രസികേ ജയ ലീലാ ശുകപ്രിയേ 🙏 ജയ ജനനി സുധാ സമുദ്രാന്തരുദ്യ ന്മണിദീപ സംരൂഢവില്വാടവീ മദ്ധ്യകല്പദ്രമാകല്പപകാദം ബകാന്താരവാസപ്രിയേ കൃത്തി വാസപ്രിയേ സർവ്വലോകപ്രിയേ 🪔🌷🙏 സാദരാബ്ധ സംഗീത സംഭാവനാ സംദ്രമാലോല നീപസ്രഗാബദ്ധ ചൂളീസനാഥ ത്രികേ സാനുമൽ പുത്രികേ 🤲 ശേഖരീ ഭൂതശീതാം ശുലേഖ മയൂഖാവലീ ബദ്ധസുസ്നിഗ്ദ്ധ നീലിളകശ്രേണി ശൃംഗാരിതേ ലോകസംഭാവിതേ സംഭാവിതേ 🙏 കാമ ലീലാ ധനുസ്സന്നിഭഭ്രൂലതാ പുഷ്പസന്ദോഹ സന്ദേഹകൃല്ലോചനേ വാക്സുധാസേചനേ ചാരുഗോരോചനാപങ്കകേളീ ലലാമാഭിരാമേ സുരാമേരമേ പ്രോല്ലസദ്വാളികാമൗക്തിക ശ്രേണികാ ചന്ദ്രികാമണ്ഡലോത്ഭാസിലാവണ്യ ഗണ്ഡസ്ഥലന്യസ്ത കസ്തൂരികാ പത്രരേഖാസമുൽഭൂത സൗരഭ്യ സംഭ്രാന്ത ഭൃംഗഗാം ഗനാഗീത സാന്ദ്രീ ഭവന്മന്ദ്രതന്ത്രിസ്വരേ സുസ്വരേ ഭാസ്വരേ 🌼 വല്ലകീ വാദന പ്രക്രിയാലോല ലതാളീ ദളാബദ്ധ താടങ്കഭൂഷാവിശേഷാന്വിതേ സിദ്ധസമ്മാനിതേ ദിവ്യഹാലാമദോദദ്വല ഹേലാ സച്ചക്ഷുരാന്ദോള നശ്രീസമാക്ഷിപ്ത കർണ്ണെെക നീലോല്പലേ പൂരിതാശേഷ ലോകാഭിവാഞ്ഛാഫലേ ശ്രീഫലേ 🙏 ഓം സം സരസ്വത്യൈ നമഃ 🌼🙏🪔
സരസ്വതീ നിൻ ചരണാര വിന്ദം
ശിരസ്സിൽ വച്ചട്ടിതാ കുമ്പിടുന്നേൻ
പഠിച്ചതൊക്കെ മറക്കാതിരിക്കാൻ വരപ്രസാദം തരികെന്റെ തായേ!
🙏🙏🙏🌹
എന്നും കേൾക്കുന്നതിലും ഒരു പാട് എനർജി . ഒരു പാട് സന്തോഷം .👌👌👌🙏🙏🙏😃🙏🙏
നമസ്തേ 🙏🙏🙏🙏🙏
നമസ്തേ ഗുരുജി അങ്ങേക്ക് പ്രണാമം ഞങ്ങൾക്കു ഈ മധുരം വിളമ്പി തന്നതിന്
സർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വലിയ സർപ്രൈസ് 🙏🙏🙏🙏🙏, thank you sir thanks 🙏🙏🙏
തുടക്കക്കാർക്കു വളരെ yadika
J
നമസതേജീ........ബ്ലോക്ക് ഓഫീസിൽ ഒരോമീറ്റിംങ്ങിലായിരുന്നുഎന്നിട്ടും11=50ആയപ്പോൾനോക്കികണ്ടു.പക്ഷേഒന്നുംഎഴുതാൻപറ്റിയില്ലനമസതേഗുരുജീഈസമയത്ത്അറിഞ്ഞുകുടാത്തനല്ലകാര്യങ്ങൾപകർന്നതന്നഗുരുവിന്കോടിപ്രണാമം🌹🌹🌹🌹🌹👃👃👃👃🙏🙏🙏🙏🙏🙏🙏
ഓം ഗും ഗുരുഭ്യോം നമഃ 🙏🌼🌿🌼
സർവ്വ ലോകപ്രിയേ.........
ശ്രീകരേ........... 🙏🌼🌿🌼🌹💥
Guruji Kodi kodi namaskaram othiri santhosham
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏ഓം ഗം ഗണപതയെ നമഃ 🙏
പ്രണാമം.. 🙏ഗുരുജി
പാദ നമസ്കാരം 🙏🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🙏
🙏ഗുരുജി, ഒരുപാട് ആഗ്രഹിച്ചു ശ്യാമളദണ്ഡകം ഇങ്ങനെ കിട്ടാൻ. ഒത്തിരി ഒത്തിരി സന്തോഷം. ദേവിയുടെ എല്ലാം അനുഗ്രഹങ്ങളും അങ്ങയ്ക്കും കുടുബത്തിനും ഉണ്ടാകട്ടെ. 🙏🙏🙏🙏
ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🌼🌿🌼
സർവ്വ ലോകപ്രിയേ..... 🙏🙏🙏🌹🌿🪷🌼🌿🌺
🙏🙏🙏👌👌👌👌 ഗുരുജി എത്രകേട്ടാലും മതി വരുന്നില്ല 🙏🙏🙏👌👌👌👌
അതിമനോഹരം ...അവതരണം അതിലും മനോഹരം …എന്നെങ്കിലും അങ്ങയെ കാണാൻ വരും ...പാദങ്ങളിൽ നമസ്കരിക്കുന്നു ..വര്ഷങ്ങളായി നവരാത്രി 9 നാൾ നോയമ്പ് നോക്കിയെങ്കിലും എത്രയും ചിട്ടയോടു കുടി നോക്കാൻ സാദിച്ചതിനു അങ്ങയെ നമിക്കുന്നു …🙏🙏🙏🙏🙏🕉
,🙏🙏🙏🙏🌼 ഗുരോ.... കോടി കോടികോടി നമസ്ക്കാരം🌼🙏🙏🙏🙏
ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🌼🌿🌼🌹🪷🌿🌼
Excellent 👌
Divine ,Magical & Mesmerizing voice 👏👏👏👌🙏🏻🙏🏻🙏🏻 Pranam Guruji.
Beautiful rendition 👍👍👍🙏🏻🙏🏻🙏🏻 Thank you 🙏🏻
Pranam gurujii magical voices 🌷🌷🌷
@@dbeena225 😍❤️😍❤️🙏🏻
ആദ്യമായി പഠിക്കുന്നവർക്ക് ഏറ്റവും നന്നായി. ഇത് കേട്ട് പഠിക്കാം ...... പുണ്യജന്മം ....🙏🙏🙏
Really it was magical to hear Guruji's chanting and the voice which makes more devotional. Anyone hearing the chant will automatically flow towards devotion towards bhagavathy. Actually we all are blessed and to have our Guruji with us. 🙏🙏🙏🙏🙏🙏. Hare Krishna
Hare Krishna
ഓം ഗും ഗുരുഭ്യോം നമഃ 🙏🪷🌿🌼🌹☘️
ചന്ദ്രികാ ശീതളേ....... 🙏🌼🌿🌼🌹
ഭയങ്കര feel ആയിരുന്നു Sir!! Magical, mellifluous,,, melodious and musical!!!
Pratheekshikathe kittya varadanam vandanam gurunadha🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്യാമള ദണ്ഡകം ജപിക്കാൻ പഠിപ്പിച്ച് തന്ന ഗുരുവേ പാദനമസ്കാരം🙏🙏🙏🙏🙏♥️
സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ സദാ!
🙏🙏🙏🌹
സാർ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🙏🙏🙏 ഞങ്ങളുടെ കാണപെപട്ട ദെയ്വവം🙏🙏🙏
നമസ്കാരം സാർ🙏 ശ്യാമളാദണ്ഡകം വായിക്കാനും കാണാതെ ജപിക്കാനും പഠിപ്പിച്ച ഗുരുനാഥന് പാദ നമസ്കാരം🙏🙏🙏🙏♥️
നമസ്തേ നമസ്തേ ദേവി ശരണം അമ്മേ ശരണം സം സരസ്വതഈദേവയ് നമഃ ശ്യാമളയെ നമഃ ശാരദയെ നമഃ ദുർഗാദേവ്യ നമഃ ഓം ഗുരുഭയോം നമഃ ജാൻ എഴുടുബോൾ തെറ്റുന്നു പൊറുക്കണേ അമ്മേ മഹാമായേ
🙏🙏ഹരേ കൃഷ്ണ!
തെറ്റുന്നു എന്ന് പറഞ്ഞ് വിഷമിക്കരുത്. വായിക്കുന്നവർക്ക് മനസ്സിലാവുന്നുണ്ട്. ചെറിയ അക്ഷരതെറ്റുകളൊക്കെ ഭഗവതി കൈ പിടിച്ചു തിരുത്തിത്തരും. അതിനല്ലേ നമ്മള് ശ്യാമളാദണ്ഡകം ജപിക്കുന്നത്. നമ്മളെ ശ്യാമളാദേവി അനുഗ്രഹിക്കതന്നെ ചെയ്യും.
കൃഷ്ണാ.. ഗുരുവായൂരപ്പാ!!
@@geethapremnath4376 Thank you sir കുറേ നാളുകളായി ആഗ്രഹിച്ച കാര്യം നടന്ന സന്തോഷം
നന്ദി ഗുരുജീ. സന്തോഷം സാർ. പ്രണാമം ഗുരുജീ🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
ഓം സം സരസ്വത്യേ നമഃ 🙏ഓം ശ്രീ ലളി താം ബികായേ നമഃ 🙏പാഹിമാം 🙏പാഹിമാം 🙏പാഹിമാം 🙏ദേവി ....... തുഭ്യം നമഃ 🙏🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
മാണിക്യവീണാ മുപലാളയന്തീ🌹 മദാലസാ മജ്ജുളവാക് വിലാസാ🌹🌹 മാഹേന്ദ്രനില ദ്യുതി കോമളാംഗീ🌹🌹മാദം ഗകന്യാ മനസാസ്മരാമി🌹🌹 ഓം സം സരസ്വതൈ നമ:🌹🌹🙏🙏🙏🙏🙏❤️
Amme narayanaay devi narayana
അനന്ത കോടി നമസ്കാരം ഗുരുജീ 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🌹
സർ നമസ്ക്കാര൦🙏🙏 ഹരി ഹരിബോൽ രാധേ രാധേ ശ്യാ
Om gam ganapathaye nama om sum saraswathiye nama
ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🌼🌿🌼🌹
ശോഭേ....... ശുഭേ...... 🙏🙏🙏🪷🌼🪷🌹🌺☘️
Valare thanks sir.Sirinte sathsangam kelkanthudangiyasesham enik orupadu samadanmam kittunundu Thank you sir once more veryy much. God bless you and family.
കോഴിക്കോട് വളരെ സന്തോഷം ഗുരുജി അമ്മേ നരയാണ ദേവി നരയാണ ലഷ്മി നരയാണ ഭാദ്ര നരയാണ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വീണാ വാണി സരസ്വതി പുസ്തക ധാരിണി സരസ്വതി ഹം സ വാഹിനി സരസ്വതി ജ്ഞാന ധാരിണി നമസ്തുതേ.
നമസ്തേ.. Sir!
മംഗളശംഖധ്വനിയോടെ sir ന്റെ ശ്യാമളാദണ്ഡകം ആലാപനം മനസ്സിനെ സന്തോഷത്തോടൊപ്പം ഭക്തിയുടെ അനുഭൂതിയിലേക്കും എത്തിച്ചു. വലിയൊരു ആഗ്രഹമായിരുന്നു sir ഇങ്ങനെ ചൊല്ലിക്കേൾക്കണമെന്നത്... ഇപ്പൊ ആ ഭാഗ്യവും കൈവന്നു. കൂടെ ക്ഷേത്രം കാണാനുള്ള യോഗവുംഅമ്മയെ ദർശിച്ചു മനസ്സ് കൊണ്ട് പ്രണാമമർപിക്കാൻ കഴിഞ്ഞു വെന്നതും പുണ്യം തന്നെ. ഞങ്ങളെല്ലാവരുടെയും മനസ്സ് നിറഞ്ഞ പ്രാർത്ഥന sir ന്റെ കൂടെയുണ്ട്. അമ്മ മഹാമായ സകല സൗഭാഗ്യങ്ങളും sir നും sir ന് പ്രിയപ്പെട്ടവർക്കും അനുഗ്രഹമായി വർഷിക്കട്ടെ!!!
പ്രണാമം🙏🙏🙏🌹
@@ruguminianand3482🙏🙏ഹരേ കൃഷ്ണ!
നവദുർഗമാരുടേയും അനുഗ്രഹമുണ്ടാ വട്ടെ!
ഹരേ കൃഷ്ണാ❤️❤️❤️
@@Surya-li6sh 🙏🙏ഹരേ കൃഷ്ണ!
നമസ്തേ 🙏🙏🙏❤❤❤
ഓം ഗും ഗുരുഭ്യോം നമഃ ഓം സം സരസ്വതിയെ നമഃ ഓം ശ്യാമളദേവിയെ നമഃ ഓം ശാര ദ യെ നമഃ ഗുരുവിന്റെ പാദരവിന്ദങ്ങളിൽ നമസ്കരിക്കുന്നു പ്രണാമം ഗുരുജി
നമസ്തേ സാർ 🙏🙏🙏🙏🙏🙏🙏സന്തോഷം സാർ, പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.. ശ്യാമള ദണ്ടകമാണെന്ന് അറിഞ്ഞപ്പോൾ മനസ് നിറഞ്ഞു... സാർ, ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. സാറിന് സഹസ്ര കോടി പ്രണാമം .. കരിക്കകം വാഴും ഭഗവതി നമോസ്തുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🙏
🙏മാണിക്യവീണാമുപലാളയന്തീം
മദാലസാം മഞ്ജുള വാക് വിലാസാം
മഹേന്ദ്രനീലദ്യുതി കോമളാംഗീ
മാതംഗ കന്യാം മനസാസ്മരാമി.
ചതുർഭുജേ ചന്ദ്ര കലാവതംസേ
കുചോന്നതേ കുങ്കുമ രാഗശോണേ
പുണ്ഡ്രേഷു പാശാങ്കുശ പുഷ്പബാണ ഹസ്തേ നമസ്തേ ജഗതേഗ മാതാ
ഇതുവരെ നവമിക്കായി ജപിച്ചതെല്ലാം ഇന്ന് ദേവിയ്ക്കു് സമർപ്പിച്ചു വോ . സർ ഇനി സാറിന്റെ വോയ്സിലും കേൾക്കാമല്ലോ സ്വരമാധുരിയുണ്ടായിരുന്നു.🙏🙏🙏🙏❤️
ഓം ഗുരവേ നമഃ ഓം ഗുരവേ നമഃ ഓം ഗുരവേ നമഃ
സാർ ഇടായി പറഞ്ഞപ്പോൾ തോന്നിയിരുന്നു ഒരുപാട് സന്തോഷം സാറിന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിയുന്നത് .
Thank you Very much for postin Shyamala Dhandagam Lyrics with Its Meaning. Since the chanting is slow, I am sure many viewers including me can hear and learn this Valuable Dhandagam. May Maha Kali Bless you for doing many more divine things like this. Best of Luck.
Really helpful....🙏🌼
Aum thripurasundary nama.....Aum som saraswathy nama....chandrakhantethi namo nama🙏🏻🌻🌺🌻🌺sarinte aalapanom valare manoharom.kodi pranamom
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേനാരായണ ♥️♥️♥️♥️♥️♥️♥️♥️♥️💕💕💕💕💕💕💕💕
നമസ്കാരം ഗുരുജി 🙏🙏🌹 എന്നെങ്കിലും നേരിട്ട് ആ പാദങ്ങളിൽ നമസ്കരിക്കാൻ ഭഗവാൻ അവസരം ഉണ്ടാക്കിത്തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🌹
This is really a great surprise guruji and I was waiting for this recitation and lyrics
വളരെ അധികം വളരെ വളരെ ഇഷ്ടമായി, ആലാപനത്തിന് യോജിച്ച പശ്ചാ ത്തലം. എല്ലാം ഒന്നിനൊന്നു മെച്ചം. ഇനിയും പ്രതീക്ഷിക്കുന്നു, ",
Sarva Theerthanmike🙏🌼🙏
Sarva manthranmike🙏🌼🙏
Sarva thanthrathmike🙏🌼🙏
Sarva yanthrathmike🙏🌼🙏
Sarva chakrathmike🙏🌼🙏
Sarva shakthyathmike🙏🌼🙏
Sarva peedathmike🙏🌼🙏
Sarva thathvathmike🙏🌼🙏
Sarva vidhyathmike🙏🌼🙏
Sarva yogathmike🙏🌼🙏
Sarva nadhathmike🙏🌼🙏
Sarva varnathmike🙏🌼🙏
Sarva shabdhathmike🙏🌼🙏
Sarva vishvathmike🙏🌼🙏
Sarva dheekshathmike🙏🌼🙏
Sarva sargathmike🙏🌼🙏
Sarva sarvathmike🙏🌼🙏
Sarvage sarva roope
Gaganmathruke pahimam
Pahimam pahimam Devi thubyam
Namo Devi thubyam namo Devi thubyam
Namah 🙏🌼🙏🌼🙏🌼🙏🌼🙏
Om Sam Saraswathye namah🙏🌼🙏
ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🌼🌿🌼
സുസ്വരേ..... ഭാസ്വരേ....... 🙏🌼🌿🌼🌹
Thank you very much sir.Actually I don't know the correct pronouciation of this shyamala dandagam .now very happy and useful to teach my daughter 🙏🏻🙏🏻🙏🏻🙏🏻🌹
Hare Krishna hare Krishna hare Krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒത്തിരി സന്തോഷമായി സാർ 🙏🙏🙏മനസ്സ് നിറഞ്ഞു. അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
നമസ്കാരം നമസ്കാരം നമസ്കാരം ഓം🙏🏻🙏🏻🙏🏻🕉️🌼🌼🌼🪔
ഒരു പാട് സന്തോഷമായി സർ
Thank you guruji
തീം സം സരസ്വത്യേ നമഃ
ഗുരു ജി🙏🙏 നമസ്കാരം ഞങ്ങൾകാത്തിരുന്നഗുരുവിനെകിട്ടിയതിൽവളെരസന്തോഷം🌹🌙എൻെറഗുരക്കൻമാരുടെഅനുഗ്രഹംആകാം
ഓം സം സരസ്വതിയേ നമഃ ഓം സം സരസ്വതിയേ നമഃ, ഓം സം സരസ്വതിയേ നമഃ
ഹരി ഓം. ഗം ഗണപതയേ നമ:
സർവ്വഗേസർവ്വരൂപേ ജഗന്മാതൃകേ പാഹിമാം പാഹിമാം പാഹിമാം ദേവി തുഭൃം നമോ ദേവി തുഭൃം നമോ ദേവി തുഭൃം നമോ ദേവി തുഭൃം നമഃ ഓം സം സരസ്വതൈ നമഃ ഓം സം സരസ്വതൈ നമഃ ഓം സം സരസ്വതൈ നമഃ ഓം ഇതി ശ്രീ കാളിദാസപ്റണീതം ശ്യാമളാദണ്ഡകം സംപൂർണ്ണം സമർപ്പയാമി
ഓം സകല സരസ്വതീ ആനന്ദ മോഹിനീ ആത്മവിദ്യായേ സ്വാഹാ!
🙏🙏🙏🌹
Njan Kure thiranju nadannu eppol santhoshmayi.Thank you Sir
കരിക്കകത്തു അമ്മേ കണ്ടപോലെയായി 🙏🙏🙏🙏ഒരിക്കൽ അമ്മ അനുഗ്രഹിച്ചാൽ ഞങ്ങൾ വരും അമ്മേടെ അടുത്ത് 🙏🙏🙏❤❤😘
Namasthe Guruji Om Durgaye Nama Shyamala Dandakam nannayi cholli padikkuvan sadhikkum Ella bhakthareyum Devi anugrahikkatte.